2011, മാർച്ച് 10, വ്യാഴാഴ്‌ച

ടി സി എഫ് ഭാരവാഹികള്‍


ദുബായ്: ചാവക്കാട്‌ തിരുവത്ര സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ തിരുവത്ര കമ്മ്യുണിറ്റി ഫോറം (ടി സി എഫ്) പുതിയ ഭാരവാഹികളായി നജീബുദ്ധീന്‍ സൈഫുള്ള (പ്രസിഡന്റ്), അബ്ദുല്‍ ഗഫൂര്‍ (ജനറല്‍ സെക്രട്ടറി), നിസാര്‍ നൂര്‍ദിന്‍ (ട്രഷറര്‍) സഫറുദ്ധീന്‍ ഫാറൂഖ് (അഡ്വൈസര്‍) എന്നിവരെ തിരഞ്ഞെടുത്തു. 
സഫറുദ്ധീന്‍ ഫാറൂഖിന്റെ അദ്യക്ഷതയില്‍ ദേര ഇന്ത്യന്‍ സ്കുളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വാര്‍ത്ത അയച്ചുതന്നത് ഷാക്കിറലി ചാവക്കാട്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ