2011, മേയ് 5, വ്യാഴാഴ്‌ച

വിളക്കുമരം പ്രകാശനം ചെയ്തു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ പുറത്തിറക്കിയ  വിളക്കുമരം എന്ന ഓഡിയോ സി.ഡി. പ്രശസ്ത നോവലിസ്റ്റായ ബെന്യാമിനില്‍ നിന്ന് തനിമ ഡയറക്ടര്‍ അസീസ് മഞ്ഞിയില്‍ ഏറ്റുവാങ്ങി കൊണ്ട് പ്രകാശനം ചെയ്തു.
 ഒരു പ്രവാസി യുവജനകൂട്ടായ്മയില്‍ നിന്ന് വിളക്കുമരം പോലുള്ള സര്‍ഗാ ത്മക സൃഷ്ടികള്‍ ഉണ്ടാവുന്നത് പ്രശംസനീയമാണെന്ന് ബെന്യാമിനിന്‍ പറഞ്ഞു. ഐ.വൈ.എ നട ത്തിവരുന്ന പ്രവാസം ജീവിതത്തിന്റെ കരുതിവെപ്പിന് ദ്വിമാസ കാമ്പയിന്റെ ഭാഗമായാണ് സംഗീതആല്‍ബം പുറത്തിറക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ