2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

എം ഇ എസ് സ്കൂളിനു പുതിയ സാരഥികള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ട്രഷററുമായ ബി.എം. സിദ്ദീഖിനെ ഭരണസമിതി പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എ.ഷംസുദ്ദീനെയും ജനറല്‍ സെക്രട്ടറിയായും ഉസ്മാനെയും ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ : വി.വി. മുഹമ്മദ് (സീനിയര്‍ വൈസ് പ്രസിരണ്ട്), മുസമില്‍ അല്‍ അലി (വൈസ് പ്രസിരണ്ട്), എം.പി. സലീം(ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി), എന്‍ .എം. ഹാഷിം (സെക്രട്ടറി). വിവിധ കമ്മിറ്റി ഡയറക്ടര്‍മാരായി കാശിഫ് ജലീല്‍ , ടി.കെ. അബൂബക്കര്‍ ‍, പി.ടി. അഹമ്മദ് ബഷീര്‍ ‍, പി.കെ. അന്‍വര്‍ ‍, ടി.കെ. നബീ‍, അഹമ്മദ് ഇഷാം, വി.കെ. അബ്ദുല്‍ റഹ്മാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ