2011, ജൂൺ 15, ബുധനാഴ്‌ച

അല്‍ അനീസ് ഷോറൂം ഉദ്ഘാടനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: അല്‍ അനീസ് ട്രേഡിംഗ് കമ്പനിയുടെ പുതിയ ശാഖ ദോഹയിലെ മന്‍സൂറക്കടുത്ത ഫരീജ് ബിന്‍ ദിര്‍ഹമില്‍ ക്യു ടെല്‍ കസ്റ്റമര്‍ സര്‍വ്വീസ് ഡയറക്ടര്‍ മുഹമ്മദ് സ്വാലിഹ് അല്‍ മരി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ക്യൂ ടെല്‍ അക്കൌണ്‍ട്സ് മാനേജര്‍ ജഗദീഷ് ഏകനായക, കാനഡ് ബാഗി, ഡയാര്‍കോ ജനറല്‍ മാനേജര്‍ യു അച്ചു, അല്‍ അനീസ മാനേജിംഗ് ഡയറക്ടര്‍ എറമു, അക്കോണ്‍ ട്രാവല്‍സ് & റെന്റ് എ കാര്‍ എം.ഡി  ടി. അബ്ദുല്‍ ഖാദര്‍ , ഡോ : സലീം ഹാഷിം, ഹിഷാം, റിഷി യാഷിന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ചേതന, ഫിറോസ് പോള്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ