മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മനു ആര്‍ട്‌സ് അവതരിപ്പിക്കുന്ന ദിലീപ് ഷോ അടുത്തമാസം ആറിന് വൈകിട്ട് 5.30ന് മിഡ്മാക് റൗണ്ട്എബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ നടക്കും. ചലച്ചിത്രതാരങ്ങളായ ദിലീപ്, കാവ്യാമാധവന്‍, ഭാവന, കലാഭവന്‍ മണി, സലിംകുമാര്‍, നാദിര്‍ഷ, ഉണ്ടപക്രു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്കു പുറമെ ബ്ലഫ് മാസ്റ്റേഴ്‌സ് ഫെയിം ധര്‍മജനും പരിപാടിയില്‍ പങ്കെടുക്കും.















