
ദോഹ: കെ എം സി സി - ഖത്തര്‍ - തൃശൂര്‍ ജില്ലാ ഇലക്ഷന് കണ്‍വെന്‍ഷന്‍ സമാപിച്ചു. കെ എം സി സി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി.സ്.എച്. തങ്ങള്‍ ഉത്ഘാടനം ചെയ്തു.
കെ എം സി സി തൃശൂര്‍ ജില്ലാ പ്രസിഡന്റ് - എ. വി ബക്കറിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി - ഇക്ബാല്‍ ചേറ്റുവ സ്വാഗതവും ആവോളം ബഷീര്‍ , കോയ കുണ്ടോട്ടി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. നേത്ര്വതം തീരുമാനിച്ചു നിറുത്തിയ സ്ഥാനര്തിയെ വന്പിച്ച ബൂരിപക്ഷതോടെ വിജയിപ്പിക്കുവാനും ഗുരുവായൂര്‍ മണ്ഡലം തിരിച്ചു പിടിക്കുവാനും ആഹ്വാനം ചെയ്തു.
കെ എം സി സി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റും കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡടും ആയ എന്‍ . കെ . അബ്ദുല്‍ വഹാബ് - മണ്ഡലത്തിലെ പ്രവര്‍ത്തകരോട് പ്രധേഷികമയോ വ്യക്തിപരമായോ പ്രശ്നങ്ങള്‍ നോക്കാതെ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് നമ്മുടെ സ്ഥാനാര്‍ഥി അഷ്‌റഫ് കൊക്കൂരിനേ വന്പിച്ച ബൂരിപക്ഷതോടുകൂടി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ആശംസകള്‍ പറഞ്ഞുകൊണ്ട് കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി. എ പി . അബ്ദുല്‍ റഹിമാന്‍ , കെ എം സി സി സംസ്ഥാന ട്രെഷരെര്‍ സമദ് , കെ എം സി സി സംസ്ഥാന വൈസ് പ്രസിടെന്റുമാര്‍ നാച്ചി, തായംബത് കുഞ്ഞാലി, കെ എം സി സി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ സ് . മുഹമ്മദ് കുഞ്ഞി, കെ എം സി സി സ്നേഹപൂര്‍വ്വം സംസ്ഥാന കണ്‍വീനര്‍ സി . കോയ, കെ എം സി സി മണലൂര്‍ മണ്ഡലം പ്രസിഡണ്ട് സുള്‍ഫീക്കര്‍ , കെ എം സി സി നാട്ടിക മണ്ഡലം സെക്രട്ടറി ഷംസു, തൃശൂര്‍ ജില്ല സി എച് . സെന്റര് ഖത്തര്‍ ചെയര്‍മാന്‍ അബൂ ബക്കര്‍ അല്‍ ഖാസിമി എന്നിവര്‍ സംസാരിച്ചു. കൂടാതെ അബുദാബി കെ എം സി സി ബാരവഹി എന്‍ . കെ . അബ്ദുല്‍ ലത്തീഫ് കന്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. കെ എം സി സി തൃശൂര്‍ ജില്ലാ ട്രെഷരെര്‍ എം .കെ . ഹംസ കന്‍വെന്‍ഷനില്‍ എത്തിയ എല്ലാവര്ക്കും നന്ന്നി പറഞ്ഞു.
പ്രിയ സുഹൃത്ത് മുഹമ്മദ് യാസീന്‍, ദയവു ചെയ്ത് മലയാളത്തെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യരുതേ...
മറുപടിഇല്ലാതാക്കൂ(ഉദാ: നേത്ര്വതം,സ്ഥാനര്തിയെ വന്പിച്ച ബൂരിപക്ഷതോടെ,വൈസ് പ്രസിഡടും, പ്രധേഷികമയോ, ട്രെഷരെര്‍, പ്രസിടെന്റുമാര്‍ നാച്ചി, തായംബത് , ബാരവഹി, നന്ന്നി പറഞ്ഞു )
അബ്ദുല്‍ നാസിര്‍ വി (എന്‍ ടി) എന്ന ലേഖകന് മലയാളം അക്ഷരങ്ങള്‍ വ്യക്തമായി ടൈപ്പ് ചെയ്യാന്‍ അറിയില്ലാ എങ്കില്‍, റിപ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്തി അവ പ്രസിദ്ധീകരിക്കാനാണ് "എഡിറ്റര്‍' എന്ന ആള്‍ ഇരിക്കുന്നത്. ഈ അഭിപ്രായം പോസിറ്റീവായി എടുക്കും എന്ന് വിശ്വസിക്കുന്നു. (ഈ വാര്‍ത്തക്ക് താഴെ യുള്ള കെ. എസ് സി ജിമ്മി ജോര്‍ജ്ജ് വാര്‍ത്ത ശ്രദ്ധിക്കുമല്ലോ. അതില്‍ ഇത് പോലെ ഒരു തെറ്റ് കണ്ടെത്താനാവില്ല- കാരണം, ഞാന്‍ 2 മണിക്കൂറോളം ഇരുന്നു സ്വന്തമായി എഴുതി ഉണ്ടാക്കിയ ഒരു വാര്‍ത്തയാണ്. പടം മാത്രമേ അവര്‍ തന്നിരുന്നുള്ളൂ.. അതും ക്രോപ്പ് ചെയ്ത രീതി ശ്രദ്ധിച്ചത് കൊണ്ടാണ് ആ വാര്‍ത്ത എന്‍റെ ശ്രദ്ധയില്‍ പെട്ടത്.)