OIL എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
OIL എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 10, വ്യാഴാഴ്‌ച

എണ്ണ വില ബാരലിന് 106 ഡോളര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : എണ്ണയുടെ വില ഇന്നലെ ബാരലിന് രണ്ട് ഡോളര്‍ ഉയര്‍ന്ന് 106 ഡോളറിലെത്തി. കഴിഞ്ഞ 20 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.വിപണിയില്‍ എണ്ണയുടെ ലഭ്യതയും ശേഖരവും സുഗമമായ നിലയിലാണെങ്കിലും ലിബിയയിലെ ആഭ്യന്തരസംഘര്‍ഷം മൂലം ലിബിയയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടത് എണ്ണ വിലയെ ബാധിച്ചതാണ്‍ ഈ വര്‍ദ്ധനവിനു കാരണം.