resuscitation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
resuscitation എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 25, വെള്ളിയാഴ്‌ച

ഹൃദായാഘാതവും ഹൃദയസ്‌തംബനവും ഒന്നല്ല

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഹൃദയാഘാതം കാരണം ഹൃദയ സ്‌തംബനം ഉണ്ടായേക്കാം. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദയ സ്‌തംബനത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍  Cardiopulmonary resuscitation (C.P.R) എന്ന വൈദ്യ ശാസ്‌ത്ര നാമത്താല്‍  അറിയപ്പെടുന്ന പ്രാഥമിക ശുശ്രൂഷ കൊണ്ട് കഴിയുമെന്ന്  ഡോക്‌ടര്‍ അബ്‌ദുല്‍ റഷീദ് പറഞ്ഞു.