മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നേതൃപദവിയൊഴിയുന്നു. അതിയ്യയുടെ പിന്‍ഗാമിയും ജി.സി.സിയുടെ അഞ്ചാമത്തെ സെക്രട്ടറി ജനറലുമായി ബഹ്‌റൈന്‍ സ്വദേശിയായ ഡോ. അബ്ദുലത്തീഫ് ബിന്‍ റാശിദ് അല്‍സയ്യാനി നാളെ സ്ഥാനമേല്‍ക്കും.