SIRAJ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SIRAJ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 27, ഞായറാഴ്‌ച

ചിന്തകള്‍ കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തിര്‍ക്കണം : സിറാജ് ഇരിട്ടി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ധാര്‍മികവും ക്രിയാത്മകവുമായ ചിന്തകളുടെ പ്രയോഗവത്കരണം കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തീര്‍ക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് യുവ പണ്ഡിതന്‍ സിറാജ് ഇരിട്ടി അഭിപ്രായപ്പെട്ടു.  മദീന ഖലീഫയിലെ മര്‍കസുദ്ദഅ്വയില്‍ ഫോകസ് ഖത്തര്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തൂകയായിരുന്നു അദ്ദേഹം.