മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അനാവശ്യമായ ടെസ്റ്റുകള്‍ ഒഴിവാക്കി രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോക്‌ടേഴ്‌സ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരിചയ സമ്പന്നരായ ഡോക്ടര്‍മാരാണ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നത്.