SATHEESH എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SATHEESH എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 28, വ്യാഴാഴ്‌ച

കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയായി സതീഷ്ചന്ദ് മേത്ത സ്ഥാനമേറ്റു

കുവൈറ്റ്: സതീഷ്ചന്ദ് മേത്ത കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേറ്റു. കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബയ്ക് അദ്ദേഹം ഔദ്യാഗിക രേഖകള്‍ സമര്‍പ്പിച്ചു.