HAJJ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
HAJJ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 29, വെള്ളിയാഴ്‌ച

ഹജ്ജ്: താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല

ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജിനു പോകുന്നവര്‍ക്ക് സൌദി അറേബ്യയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള താമസ സൌകര്യം പരിമിതപ്പെടുത്തിയത് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരെ കാര്യമായി ബാധിക്കില്ല. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട 6,908 പേരില്‍ 3,114 പേരും 70 വയസ്സിനു മുകളിലുള്ള റിസര്‍വ് വിഭാഗത്തില്‍പ്പെട്ടതിനാലാണിത്.