മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലോകത്തെ ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ഖത്തര്‍ -ബഹ്റൈന്‍ കോസ്‌വേ 2015 ആകുന്നതോടെ യാഥാര്‍ഥ്യമാകും. 500 കോടി ഡോളര്‍ മുതല്‍മുടക്കിയുള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനം ആരംഭിക്കും.