SCHOOL എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SCHOOL എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 17, ചൊവ്വാഴ്ച

ചൂടു കനത്തതോടെ ഇന്ത്യന്‍ സ്കൂളുകളിലെ സമയത്തില്‍ മാറ്റമുണ്ടാകും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ചൂടു കനത്തതോടെ ഇന്ത്യന്‍ സ്കൂളുകളിലെ സമയത്തില്‍ മാറ്റമുണ്ടാകും. ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളും ബിര്‍ള പബ്ലിക് സ്കൂളും പഠനസമയം പുന:ക്രമീകരിച്ചതായി വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു നല്‍കി. പഠനസമയം അരമണിക്കൂര്‍ കുറച്ചു ഇന്നു മുതല്‍ 6.45 മുതല്‍ 12.45 വരെയാണ്‌ ബിര്‍ള പബ്ലിക് സ്കൂളിലെ പ്രവൃത്തിസമയം. കെജി ക്ളാസ്സുകളില്‍ 10.30 വരെയായിരിക്കും.