മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: പ്രവാസി ക്ഷേമനിധിക്കായി അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തവരെ സഹായിക്കാന്‍ സംസ്ക്കാര ഖത്തര്‍ യോഗം തിരുമാനിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി സംഘടന നടത്തി വരുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള പരാതിയുമായി നിരവധി പേര്‍ ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങിനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംഘടനയുടെ പ്രസിരണ്ട് അഡ്വ.ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.