ISRA VATANAPPALLI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ISRA VATANAPPALLI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 12, ചൊവ്വാഴ്ച

ഇസ്റ 100 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കും

ദുബായ്: വാടാനപ്പള്ളി മേഘലയിലെ നിര്‍ധനരായ 100 കുടുംബങ്ങള്‍ക്ക് വിശുദ്ധ റമദാന്‍ പ്രമാണിച്ച് പലചരക്ക് സാധനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് നല്‍കാന്‍ ഇസ്റ യു എ ഇ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ 6 മാസമായി കൊടുത്തു കൊണ്ടിരിക്കുന്ന ഭക്ഷ്യ റേഷന്‍ പദ്ധതിയും, ചികിത്സ സഹായവും  വിപുലപ്പെടുത്താനും,