CHAVAKKAD ASSOCIATION എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CHAVAKKAD ASSOCIATION എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 31, ഞായറാഴ്‌ച

സാംസ്കാരികമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണ്


ഷാര്‍ജ: ഒരു പ്രദേശത്തിന്റെ സാംസ്കാരികമായ  വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണെന്ന് ഷറഫുദ്ദീന്‍ നദ് വി പറഞ്ഞു. പ്രാദേശിക കൂട്ടായ്മകളില്‍ വളരെ മാതൃകപരമായി പ്രവാസ ഭൂമിയില്‍ കഴിഞ്ഞ 12 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് അസോസ്സിയേഷന്റെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.