CAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 16, തിങ്കളാഴ്‌ച

ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 5,40,000 റിയാല്‍ പിഴ

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ ഡ്രൈവര്‍ സ്വദേശിക്ക് 5,40,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാനും ആറു മാസത്തെ തടവിനും കോടതി ശിക്ഷിച്ചു. ഒരു സ്വദേശിയുടെ മരണത്തിനും മറ്റൊരു സ്വദേശിക്കു ഗുരുതരമായി പരുക്കേല്‍ക്കാനും ഇടയായ വാഹനാപകടത്തിലാണ് വിധി.