AIR LINE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
AIR LINE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 16, ശനിയാഴ്‌ച

യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് കാര്‍ഡ് എടുക്കാം

അബുദാബി: യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് കാര്‍ഡ് ലഭിക്കുക, ബാഗേജുകള്‍ അയയ്ക്കുക, വിമാനയാത്രാ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പുമാത്രം വിമാനത്താവളത്തിലെത്തുക, നേരെ ബോര്‍ഡിങ് ഗേറ്റിലേക്ക് പോകുക തുടങ്ങിയ സൗകര്യങ്ങളുമായി സിറ്റി ചെക്ക്-ഇന്‍ അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു.