നൂര്‍ മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ രാമന്തളിയുടെ "മരുഭൂമികള്‍ പറയുന്നതും പറയാത്തതും" എന്ന കൃതിയുടെ പ്രകാശന കര്‍മ്മം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോക്ടര്‍ ശൈഖ അല്‍ മസ്കാരി പാര്‍കോ ഗ്രൂപ്പ് ഡയറക്ടെര്‍ ഖദീജ അബ്ദു റഹിമാന് നല്‍കി നിര്‍വ്വഹിച്ചു.