മുംബൈ: ഡോളറിെനതിരെ രൂപയുടെ വിനിമയ മൂല്യം 62 പൈസ കുറഞ്ഞ് 67.32 രൂപയായി.ഇന്ത്യയിലെ ഒാഹരി വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.
ബോംബൈ സൂചിക സെൻസെക്സ് തുടക്കത്തിൽ തന്നെ 383 പോയിൻറിെൻറ നഷ്ടം രേഖപ്പെടുത്തി. ദേശീയ സൂചിക നിഫ്റ്റിയും 69 പോയിൻറിെൻറ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അമേരിക്കൻ തെരഞ്ഞെടുപ്പും, നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനവുമാണ് വിപണിയെ സ്വാധീനിച്ചതെന്നാണ് സൂചന.
1 KWD =223.043 INR
1 BHD =179.557 INR
1 OMR =175.741 INR
1 USD = 67.6896INR
1 AED =18.4284 INR
1 QAR =18.5930 INR
1 SAR =18.0477 INR
http://www.xe.com/
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ